മഹാരാഷ്ട്രയില്‍ ഓപ്പറേഷന് ടൈഗര്‍; ശിവസേന ഉദ്ധവ് വിഭാഗത്തിലെ 9ല്‍ 6പേരും വിമതപക്ഷത്തേക്ക്? പാര്‍ട്ടി മാറാന്‍ 15 കോടി വരെ നല്‍കിയെന്ന് ആരോപണം
മഹാരാഷ്ട്രയില്‍ ഓപ്പറേഷന് ടൈഗര്‍ അവസാന ഘട്ടത്തിലേക്ക്. ശിവസേന ഉദ്ധവ് താക്കറേ വിഭാഗത്തിലെ 9 ല്‍ ആറുപേര്‍ വിമത പക്ഷത്ത് എന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി വിടുന്നവര്‍ എംപി സ്ഥാനം രാജിവെച്ച് പോകണമെന്ന് സഞ്ജയ് റൗട്ട് ആവശ്യപ്പെട്ടു. ഉദ്ധവ് വിഭാഗം നാളെ പാര്‍ലമെന്ററി പാര്‍ട്ടി…
