‘മോദി സർക്കാറിന്റെ നടപടി കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നത് പോലെ’; രാഹുൽ ഗാന്ധി
നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നത് പോലെയാണ് മോദി സർക്കാറിന്റെ നടപടി എന്ന് രാഹുൽ. അടുത്ത നിരോധനം വാട്സ്ആപ്പിന് ആകുമോ എന്നും പരിഹാസം. രാജ്യത്ത്…
