എടപ്പെട്ടി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കി
എടപ്പെട്ടി: സതേൺ പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെയും ഗ്രീൻ സ്റ്റാർ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൻ്റെയും സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. രാസ- ജൈവ വളങ്ങളുടെ വിപണന രംഗത്ത് അൻപതിൽപരം…
