തിരുനെല്ലി പഞ്ചായത്തിലെ വിവിധ പദ്ധതികളിൽ ഭരണസമിതിയും ഉദ്യോഗസ്ഥരും കരാറുകാരും നടത്തുന്ന കൊള്ള അവസാനിപ്പിക്കുക മുസ്ലിം ലീഗ്
കാട്ടിക്കുളം….തിരുനെല്ലി പഞ്ചായത്തിൽ കഴിഞ്ഞ കാലങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളിൽ ഭരണസമിതി ഉൾപ്പെടുന്ന ലോബികൾ വൻതോതിൽ അഴിമതി നടത്തുകയാണന്ന് മുസ്ലിം ലീഗ് തിരുനെല്ലി പഞ്ചായത്ത് സ്പെഷ്യൽ കൺവെൻഷൻ കുറ്റപ്പെടുത്തി.പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി വിളിച്ചു ചേർത്ത സ്പെഷ്യൽ കൺവെൻഷൻ മുസ്ലിം ലീഗ് നിയോജക മണ്ഡലം…
