‘പിണറായി കാലത്ത് 4 വി സിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു; തെറ്റാണ് എന്ന് പോലും പറഞ്ഞിട്ടില്ല’; വി ഡി സതീശന്
വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്. കള്ള പ്രചാരണമാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കാഫിര്‍ സ്ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ടും പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. കള്ള പ്രചാരണങ്ങളാണ് സര്‍ക്കാര്‍ വന്ന്…
