വിദ്യാര്‍ഥികളെ അനുമോദിച്ചു
പനങ്കണ്ടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകൡ ഉന്നത വിജയം നേടിയവരെയും യുഎസ്എസ്, എല്‍എസ്എസ് ജേതാക്കളെയും കലാകായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും പിടിഎയുടെ നേത്വത്തില്‍ ‘മെരിറ്റ് മീറ്റ് 2കെ26’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അനുമോദിച്ചു.മുട്ടില്‍ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്…
