ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; ഇന്ത്യ സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’
2026 ഒക്ടോബർ 31 ശനി ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് വിചാരണ നടന്നത്. ഗ്യാനേഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ)…
