റാസിഖ് ‘സലാം’… പഞ്ചാബിനെ എറിഞ്ഞൊതുക്കി ബംഗളുരു; പ്ലേ ഓഫിലെത്തി
ധര്‍മശാല: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ 23 റൺസിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമേ പഞ്ചാബിന് കഴിഞ്ഞുള്ളു. ജയത്തോടെ 18 പോയിന്റുമായി ബംഗളുരു പ്ലേ ഓഫിലെത്തി. 223 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ…
