‘കാമുകിയെ കാണിക്കാന്‍ നഗ്നചിത്രങ്ങള്‍ എടുത്തു’; മദ്യം നല്കി പീഡിപ്പിച്ചു; രഞ്ജിത്തിനെതിരെ യുവാവിന്റെ പരാതി
കോഴിക്കോട്: സംവിധായകന് രഞ്ജിത്തിനെതിരെ ഒരു ലൈംഗിക പീഡന പരാതി കൂടി. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ സംവിധായകന് രഞ്ജിത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കോഴിക്കോട് സ്വദേശിയായ യുവാവ് പരാതിയില്‍ പറയുന്നു. രഞ്ജിത്തിനെതിരെ ഡിജിപിക്കാണ് യുവാവ് പരാതി നല്‍കിയത്. 2012 ല്‍ ബംഗളൂരുവിലെ…
