വെൺമണി: വിദ്യാലയത്തിലെ തനത് പ്രവർത്തനമായ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം പതിനാറാം വാർഡ് മെമ്പർ ശ്രീമതി അനിഷ സുരേന്ദ്രൻ നിർവഹിച്ചു. പതിനേഴാം വാർഡ് മെമ്പർ ശ്രീമതി സുഗത നാരായണൻ ഗോത്ര ഫെസ്റ്റ് ഉദ്ഘാടനം നടത്തി. കാവിൽ പാടം തറവാട്ടിലെ കാരണവരെ
ആദരിക്കുകയും, വിവിധ കലാപരിപാടികളും ക്യാമ്പ് ഫയറും സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പിടിഎ പ്രസിഡണ്ട്, മദർ പിടിഎ പ്രസിഡണ്ട് എന്നിവർ സന്നിഹിതരായിരുന്നു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *