മയങ്ങാതെ ചക്കക്കൊമ്പൻ; ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തു; ഇന്നത്തെ ദൗത്യം താത്കാലികമായി നിർത്തി; ചിന്നക്കനാലിൽ നിരോധനാജ്ഞ തുടരും
2026 നവംബർ 25 ബുധൻ ഇടുക്കി: പ്രതികൂല കാലാവസ്ഥ കാരണം ചക്കക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യം വനംവകുപ്പ് താത്കാലികമായി നിർത്തിവെച്ചു. ഇന്ന് പുലർച്ചെ മുതൽ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് ആനയെ കണ്ടെത്താനായത്. തുടർന്ന് ദൗത്യസംഘം ആനയ്ക്ക് നേരെ മയക്കുവെടി ഉതിർത്തു.…
