ജെന്‍സിക്ക് സന്തോഷ വാര്‍ത്ത!, കാറും ബൈക്കും ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാം, ലൈറ്റുകളും സ്പീക്കറുകളും അനുവദിക്കും; 18 തരം മോഡിഫിക്കേഷന്‍ ആവാം
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ചുവടുവെയ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പെടെ 18 തരം മോഡിഫിക്കേഷന്‍ ആവാമെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗതാഗത കമ്മീഷണര്‍ തയ്യാറാക്കിയ പട്ടിക സംസ്ഥാന സര്‍ക്കാര്‍…
