‘കള്ളൻ’ നാട്ടിലെ ‘മാന്യൻ’; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി
കൽപ്പറ്റ: ഗ്രാമത്തുവയലിലെ ഒരു വീട്ടിൽ നിന്നു 9 പവൻ സ്വർണാഭരണം കവർന്ന കേസിലെ പ്രതിയും ഇയാളുടെ കൂട്ടാളിയും പിടിയിൽ. സംസ്ഥാനത്തിനകത്തും പുറത്തുമായി 150 ഓളം മോഷണകേസുകളിലുൾപ്പെട്ട കണ്ണൂർ ആലക്കോട് കൊല്ലപറമ്പിൽ വീട്ടിൽ കെയു മുഹമ്മദ് (46) ആണ് അറസ്റ്റിലായത്. കൂട്ടാളി പുല്പള്ളി,…
