‘എല്ലാ ഇന്ത്യൻ ബൗളർമാരേയും ഞാൻ വെറുക്കുന്നു’; പാകിസ്ഥാൻ യുവ താരത്തിന്റെ പ്രസ്താവന; വിവാദം കത്തുന്നു
ഇസ്ലാമബാദ്: ഇന്ത്യൻ ടീമിലെ എല്ലാ ബൗളർമാരേയും താൻ വെറുക്കുന്നുവെന്നു പാകിസ്ഥാൻ യുവ താരത്തിന്റെ വിവാദ പ്രസ്താവന. പാക് താരം ഹസൻ നവാസാണ് ഒരു സ്വകാര്യ അഭിമുഖത്തിനിടെ ഇന്ത്യൻ ബൗളർമാർക്കെതിരെ മോശം പരാമർശം നടത്തിയത്. താരത്തിന്റെ വിവാദ പരാമർശം സമൂഹ മാധ്യമങ്ങളിൽ വലിയ…
