ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ച് സർക്കാർ
ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. ഉത്തരവ് പുറത്തിറങ്ങി. പിണറായി സർക്കാറിന്റെ കാലത്ത് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോകിനെയും എൻ.പ്രശാന്തിനെയും തിരിച്ചെടുക്കുന്നതിൽ ഇന്നലെ സർക്കാർ തീരുമാനമെടുത്തിരുന്നു. മുൻ സർക്കാരുമായി കൊമ്പ് കോർത്തതിന് പിന്നാലെയാണ് ഇരുവരെയും…
