യുഡിഎഫ് സര്‍ക്കാരിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു
ദ്വാരക: വൈദ്യുതി മേഖലയെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ, പവര്‍കട്ട് തിരികെ കൊണ്ട് വന്ന് ജനങ്ങളെ പ്രയാസത്തിലാക്കു ന്ന യുഡിഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധത്തിന്റെ ഭാഗമായി സിപിഐഎം നല്ലൂര്‍നാട് ലോക്കല്‍ കമ്മിറ്റി നാലാംമൈലില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തി.പവര്‍കട്ട് എന്താണെന്ന് അറിയാത്ത യുവ…
