ഇറ്റലിയിലെ മൈഗ്രേഷൻ റിസർച്ച് പിഎച്ച്ഡി സ്കൂളിലേക്ക് സ്കോളർഷിപ്പോടെ വയനാട്ടുകാരി
ബത്തേരി: ഇറ്റലിയിലെ ഇൻ്റർനാഷനൽ മൈഗ്രേഷൻ റിസർച്ച് പിഎച്ച്ഡി സ്കൂളിലേക്ക് സ്കോളർഷിപ്പോടെ ഓടപ്പള്ളം സ്വദേശി അഫിയ ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു. ലോക രാഷ്ട്രങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 10 പേരിൽ ഇന്ത്യയിൽ നിന്നുള്ള ഏക വ്യക്‌തിയാണു ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ സോഷ്യോളജി ഗവേഷകയായ അഫിയ ഫാത്തിമ.…
