കുടുംബശ്രീ കെ ടിക് പദ്ധതിവഴി സംരംഭം തുടങ്ങി
നെന്മേനി: കേരളത്തിലെ തദ്ദേശീയ മേഖലയിലെ യുവാക്കളുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള കുടുംബശ്രീ കെ ടിക് പദ്ധതി വഴി നെന്മേനി സിഡിഎസിൻ്റെ നേതൃത്വത്തിൽ വരിക്കേരി പണിയ ഉന്നതിയിൽ കൂൺ കൃഷി സംരംഭം ആരംഭിച്ചു. പ്രാദേശിക സാധ്യതകൾ മനസ്സിലാക്കി വിപണി…
