ബൗളിങ് റഡാറിൽ ‘ബേബി ബോസ്’! ഫൈനലുറപ്പിക്കാൻ രാജസ്ഥാനും ഗുജറാത്തും
ന്യൂ ചണ്ഡീഗഢ്: ഐപിഎല്ലിൽ ഫൈനലിലെ രണ്ടാം ടീമിനെ ഇന്നറിയാം. ക്വാളിഫയർ രണ്ടിലെ ഹൈ വോൾട്ടേജ് പോരിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്ന ടീം ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. രാത്രി 7.30 മുതൽ ന്യൂ…
