വെറ്ററന്‍സ് ഫുട്‌ബോള്‍ കൂട്ടായ്മ രൂപീകരിച്ചു
കല്‍പ്പറ്റ: ജില്ലയിലെ പഴയകാല ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്വത്തില്‍ ഓള്‍ഡ് വയനാട് വെറ്ററന്‍സ് ഫുട്‌ബോള്‍ കൂട്ടായ്മ രൂപീകരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ആദ്യകാല ഫുട്‌ബോള്‍ താരം കെ. സഹീര്‍ അലി അധ്യക്ഷത വഹിച്ചു.കോയ, ഉമ്മര്‍ അലി,…
