ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾക്കെല്ലാം കടുത്ത ശിക്ഷ; വമ്പൻ തോൽവിക്ക് പിന്നാലെ അടുത്ത അടി
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ വമ്പൻ തോൽവിക്കു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിൽ നിന്നു പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. പിന്നാലെ അതിലും വലിയ തിരിച്ചടിയും ടീമിനു കിട്ടി. തോൽവിക്കു പിന്നാലെ ചെന്നൈ ടീമിലെ മുഴുവൻ താരങ്ങൾക്കും കനത്ത ശിക്ഷ വിധിച്ചു.…
