സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
പടിഞ്ഞാറത്തറ : പ്രസര ലൈബ്രറിയിൽ വൈത്തിരി ബി.ആർ. സി യുമായി ചേർന്ന് ബാലവേദി കുട്ടികൾക്കായി നടത്തുന്ന അറു ദിവസത്തെ സമ്മർ ക്യാമ്പ് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അസ്‌മ.കെ.കെ ഉദ്‌ഘാടനം ചെയ്തു. 10 -ാം വാർഡ് മെമ്പർ ശാന്ത ബാബു, വിവേകോദയം…
