സ്വർണ വില കൂടിയപ്പോള്‍ ബാങ്കുകള്‍ക്കും കോളടിച്ചു: സ്വർണ്ണവായ്പകളില്‍ റെക്കോർഡ് വർധനവ്
രാജ്യത്തെ സ്വർണവായ്പകളില്‍ വന്‍ വർധനവ്. മുൻവർഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സ്വർണ്ണവായ്പാ വിപണിയിൽ 50.4 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. ‘സിആർഐഎഫ് ഹൈ മാർക്ക്’ (CRIF High Mark) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയിലെ റീട്ടെയിൽ വായ്പാ…
