‘മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാം, സംസാരിക്കില്ല; കേരളം ഭാഷാ സൗഹൃദ സംസ്ഥാനമെന്ന് പറയാനാകില്ല’
ന്യൂഡല്‍ഹി: കേരളത്തില്‍ ഭാഷാ പ്രശ്‌നമുണ്ടെന്നും ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കില്ലെന്നും സുപ്രീംകോടതി. ഭോഷാ പ്രശ്‌നമുള്ളതുകൊണ്ട് കേരളത്തില്‍ നിന്ന് പഞ്ചാബിലേയ്ക്ക് മാറ്റാനാവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. കേരളത്തില്‍ എല്ലാവര്‍ക്കും ഇംഗ്ലീഷ് അറിയാമെന്നും ഭാഷാ സൗഹൃദ സംസ്ഥാനമാണെന്നും…
