അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്താൽ പ്രതികരണം മുമ്പത്തേക്കാൾ ശക്തമായിരിക്കും; ഇറാൻ
യുദ്ധത്തിന് പരിഹാരം ഏക പോംവഴി ചർച്ച മാത്രമെന്ന് ഇറാൻ. യുദ്ധത്തിന് സൈനികമായി പരിഹാരം കാണാൻ സാധിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന്റെ പാത തിരഞ്ഞെടുത്താൽ പ്രതികരണം മുമ്പത്തേക്കാൾ ശക്തമായിരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി.…
