മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞാല്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കാം: ഹൈക്കോടതി
കൊച്ചി: മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോര്‍ കുറവായതിന്റെ പേരില്‍ ബാങ്കുകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാകുമെന്ന് ഹൈക്കോടതി. സഹ അപേക്ഷകരായ മാതാപിതാക്കളുടെ സിബില്‍ സ്കോര്‍ കുറവായതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജികള്‍ തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എം…
