ബാങ്കുകള്‍ ഇന്ന് തുറക്കും, നാളെ മുതല്‍ ബുധനാഴ്ച വരെ പണിമുടക്ക്; എടിഎം ചാര്‍ജ് ഇല്ല
ന്യൂഡല്‍ഹി: നാളെ മുതല്‍ മൂന്ന് ദിവസം പണിമുടക്കായതിനാല്‍ രാജ്യത്ത് ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പ്രഖ്യാപിച്ച പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി ഞായറാഴ്ച എല്ലാ പൊതുമേഖല ബാങ്കുകളും റീജിയണല്‍…
