വിമുക്തി മിഷൻ സെമിനാർ സംഘടിപ്പിച്ചു
കൽപറ്റ: ലഹരി വിപത്തിനെതിരെയുള്ള പോരാട്ടത്തിൽ യുവതയെ സജ്ജരാക്കാൻ ലക്ഷ്യമിട്ട് സിവിൽ ഡിഫൻസ് യുവ ആപതാമിത്ര (മൈ ഭാരത്) വൊളൻ്റിയർമാർക്കായി എക്സൈസ് വിമുക്തി മിഷൻ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും കെ.എസ്.ഡി.എം.എ.യുടേയും നേതൃത്വത്തിൽ നടക്കുന്ന സപ്തദിന ക്യാമ്പിൻ്റെ ഭാഗമായാണ് ‘പ്രതിരോധം’…
