Category: Uncategorized

വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. വിദ്യാലയത്തിന്റെ പ്രിന്‍സിപ്പല്‍ ബിന്ദു കെ വര്‍ക്കി സ്വാഗതമാശംസിച്ച ചടങ്ങില്‍ പി ടി എ പ്രസിഡന്റ് സലീം കേളോത്ത് അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി…

കർണാടക ആർ ടി സിയിൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസേന പോയിവരുന്ന വിദ്യാർഥികൾക്ക് യാത്ര സൗജന്യമാക്കി കർണാടക ആർടിസി. വിദ്യാർഥികൾ സ്ഥാപന മേധാവികളുടെ കത്ത് കർണാടക ആർടിസി ഡിപ്പോയിൽ ഹാജരാക്കിയാൽ സൗജന്യ പാസ് ലഭിക്കും. കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മംഗളൂരു, പുത്തൂർ, സുള്ളിയ തുടങ്ങിയ…

സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് എം.ജി, മലയാളം സർവകലാശാല വൈസ് ചാൻസലർമാരും; ചിത്രങ്ങൾ പുറത്ത്

സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് സർവകലാശാല വൈസ് ചാൻസലർമാർ. കേരള, എം.ജി, മലയാളം സർവകലാശാല വി.സിമാരാണ് സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തത്. തിരുവനന്തപുരം ഉദയ കൺവെൻഷൻ സെന്ററിൽ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത ‘സംഘപരിവാറിന്റെ നൂറു വർഷങ്ങൾ’ എന്ന പരിപാടിയിലാണ് വി സിമാരും…

പാഠപുസ്‌തക വിതരണത്തിൽ വീഴ്‌ച വരുത്തി; ആറാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിക്ക് പിന്നാലെ അധ്യാപികയ്ക്ക് സ്ഥലംമാറ്റം

പാലക്കാട് ഒറ്റപ്പാലത്ത് സ്കൂൾ പാഠപുസ്‌തക വിതരണത്തിൽ വീഴ്‌ച വരുത്തിയെന്നആറാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിക്ക് പിന്നാലെ അധ്യാപികയ്ക്ക് സ്ഥലംമാറ്റം. ഒറ്റപ്പാലം ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി അധ്യാപികയായ പി ബിന്ദു മോളെയാണ് സ്ഥലം മാറ്റിയത്. സ്കൂൾ തുറന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ ലഭിച്ചിരുന്നില്ല.…

ജില്ലയിൽ പുതുതായി ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതം ജില്ലയിൽ ശനിയാഴ്ച പുതുതായി ഷിഗെല്ല കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളും ജില്ലയിൽ ഊർജ്ജിതമായി നടക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ കെ ടി രേഖ അറിയിച്ചു.…

ലോക രക്തദാന ദിനം ആചരിച്ചു

മാനന്തവാടി: വയനാട് ഗവ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ ലോക രക്തദാന ദിനാചരണം നടത്തി. ചടങ്ങിൽ സന്നദ്ധ രക്തദാന പ്രവർത്തകരെ ആദരിച്ചു. രക്തദാന ക്യാമ്പ് കനിവ് പ്രസിഡന്റ്‌ സൂരജ് കുമാർ ഉദ്ഘാടനം ചെയ്തു. ടീം ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം. ഷിനോജ്…

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

പിണങ്ങോട്:ജില്ലയിലെ ഹയർ സെക്കണ്ടറിയിൽ നിന്നും കൊമേഴ്സ് വിഷയത്തിൽ ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ജില്ലാ കോമേഴ്സ് അധ്യാപക കൂട്ടായ്മയായ ACT വയനാട് അനുമോദിച്ചു. പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആക്ട് പ്രസിഡന്റ് മുഹമ്മദ്‌ ഇസ്മായിൽ…

നിപ; സമ്പർക്ക പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്

സംസ്ഥാനത്തെ നിപയിൽ ആശ്വാസം. സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്. ജൂൺ 12ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നവരുടെ പരിശോധന ഫലമാണ് നെഗറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിപ രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത…

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ നടക്കും; 3 ദിവസം രാജ്യമാകെ വിലാപയാത്ര

അമേരിക്കൻ – ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ നടക്കും. സംസ്കാര ചടങ്ങുകൾ പ്രഖ്യാപിച്ച് ഇറാൻ. ചടങ്ങുകൾ ജൂലൈ നാലിന് തുടങ്ങും. ജൂലൈ 9ന് ആണ് ഖബറക്കം. വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലാണ് സംസ്കാരം.…

ആലപ്പുഴയിൽ ഗൺമാൻമാരുടെ മർദ്ദനം; പ്രതികളെ അറസ്റ്റ് ചെയ്തില്ല, നോട്ടിസ് നൽകി വിട്ടയച്ചു

ആലപ്പുഴയിൽ ഗൺമാൻമാരുടെ മർദ്ദനം. പ്രതികളെ നോട്ടിസ് നൽകി വിട്ടയച്ചു.മൂന്നു ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചു എന്ന് അനിൽ കല്ലിയൂർ പറഞ്ഞു. സത്യങ്ങൾ എസ്ഐടിയോട് പറഞ്ഞു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി.ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്ന് കോടതി…