ഡിസിസി ഓഫീസിനകത്ത് ഡിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു; തൃശൂർ ഡിസിസിയിൽ അസാധാരണ പ്രതിഷേധം
തൃശൂർ ഡിസിസിയിൽ അസാധാരണ പ്രതിഷേധം.ഡിസിസി ഓഫീസിനകത്ത് ഡിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു. മറ്റത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിയമനത്തിൽ തർക്കം രൂക്ഷമായതിനെ തുടർന്നാണ് പ്രതിഷേധം. തൃശ്ശൂർ ഡിസിസി ഓഫീസിനകത്താണ് പ്രസിഡണ്ടിൻറെ കോലം കത്തിച്ചത്. ഡിസിസി ഓഫീസിനു മുന്നിൽ മറ്റത്തൂരിലെ പ്രവർത്തകർ കുത്തിയിരുന്ന്…
