പണ്ട് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റിനെ വളഞ്ഞിട്ട് അടിച്ചു; ആ പൊലീസുകാരനെ ആഭ്യന്തരമന്ത്രി മറന്നിട്ടില്ല എന്ന് കരുതുന്നു, അടിച്ച ഒരാളെയും മറക്കില്ലെന്ന് കെ സി വേണുഗോപാൽ
തങ്ങളെ അടിച്ച ഒരു പൊലീസുകാരനെയും മറക്കില്ലെന്ന് കെ സി വേണുഗോപാൽ എം പി. പണ്ട് ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റിനെ പൊലീസ് വളഞ്ഞിട്ട് അടിച്ചു. ആ പൊലീസുകാരനെ ആഭ്യന്തരമന്ത്രി മറന്നിട്ടില്ല എന്ന് കരുതുന്നു. രമേശ് ചെന്നിത്തലയെ വേദിയിൽ…
