യാത്ര അവസാനിച്ചപ്പോള്‍ ഐക്യം അകന്നു?; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം, സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ വിഡി സതീശന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെയും യുഡിഎഫിനെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘പുതുയുഗ യാത്ര’യ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച വിളിച്ചുചേര്‍ത്ത നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ്…
