കബനി നിറഞ്ഞൊഴുകുമ്പോഴും കൃഷിക്കു വെള്ളമില്ലാതെ കർഷകർ, തീരദേശ വൈദ്യുതീകരണം ഉപകാരപ്പെടുന്നില്ലെന്നു പരാതി
പുൽപള്ളി : വൈദ്യുതി വകുപ്പിൻ്റെ കടുംപിടുത്തംമൂലം കൃഷിക്കു വെള്ളമെടുക്കാനാവാതെ കർഷകർ. കബനിയിൽനിന്നു നേരിട്ടു പമ്പുചെയ്യാൻ വൈദ്യുതി കണക്ഷൻ നൽകില്ലെന്ന ഉദ്യോഗസ്ഥ നിലപാടാണ് കബനീതീരത്തെ കർഷകരെ വല യ്ക്കുന്നത്. തീരദേശത്തെ പാവപ്പെട്ട കർഷകർക്ക് ജലസേചനം നിർവഹിക്കാൻ 5 വർഷം മുൻപ് ജില്ലാപഞ്ചായത്ത് തീരദേശ…
