ജനങ്ങളുടെ ആവാസകേന്ദ്രങ്ങളും ജീവനോപാധികളും സംരക്ഷിക്കും: പ്രിയങ്ക ഗാന്ധി എം.പി
കൽപ്പറ്റ: ജനങ്ങളുടെ ആവാസകേന്ദ്രങ്ങളും ജീവനോപാധികളും സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ മുഖ്യ ഉത്തരവാദിത്തമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി. ഗ്രാമങ്ങളും ജനവാസമേഖലകളും ഉൾപ്പെടുന്ന ഇത്തരം പ്രശ്നങ്ങൾ വളരെ ഗൗരവമേറിയതാണെന്നും, കോൺഗ്രസ് ഈ വിഷയത്തെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അവർ…
