വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് നിർദേശത്തിൽ മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിച്ച് എക്സൈസ് മന്ത്രി എം ലിജു. വിയോജിപ്പും ആശങ്കയുമറിയിച്ച് എം.ലിജു. വകുപ്പ് മന്ത്രിയെന്ന നിലയിൽ തന്നോട് ആലോചിക്കാത്തതിൽ അതൃപ്തിയുണ്ട്. ബജറ്റ് നിർദേശം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് എം.ലിജു ആവശ്യപ്പെട്ടു.…
