നിപ ഉറവിടത്തിൽ അവ്യക്തത തുടരുന്നു: വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്
കോഴിക്കോട് നിപയുടെ ഉറവിടത്തിൽ അവ്യക്തത തുടരുന്നു. നിപ രോഗബാധിതന്റെ വീടിനു സമീപത്ത് നിന്നും പിടിച്ച വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്. കാഷ്ഠത്തിലും നിപ വൈറസിന്റെ സാന്നിധ്യമില്ല. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്തുവന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ ബാധിതന്റെ…
