ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; എം വിജിന്‍ സെക്രട്ടറി
തൃശൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായി എം വിജിനിനെയും തെരഞ്ഞെടുത്തു. തൃശൂരില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. അഡ്വ. ആര്‍ രാഹുലാണ് ട്രഷറര്‍. എസ്എഫ്‌ഐ പ്രവര്‍ത്തകയായാണ് ചിന്ത ജെറോം പൊതുജീവിതം ആരംഭിച്ചത്. എസ്എഫ്‌ഐ കൊല്ലം…
