പോഷണ്‍ മാ 2026, ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിനുകള്‍ക്ക് ജില്ലയില്‍ തുടക്കമായി
ഗോദാവരി: പോഷണ്‍ അഭിയാന്‍ 2.0 പദ്ധതിയുടെ ഭാഗമായി പോഷണ്‍ മാ 2026, ആരോഗ്യ വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബാല്യ സ്പന്ദനം, ജില്ലയിലെ അങ്കണവാടികളില്‍ നടപ്പിലാക്കുന്ന നോ മിഠായി ക്യാമ്പയിന്‍ എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക…
