എസ്.ഇ.പി ലൈഫ് സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു
ഗോത്രമേഖലയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ (SEP) ഭാഗമായി വിദ്യാർത്ഥികൾക്കായി ലൈഫ് സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു.ചൈൽഡ് ലൈൻ കൗൺസിലർ അംഗമായ നാജിയ ഷിറിൻ ക്ലാസിന് നേതൃത്വം നൽകി. കുട്ടികളുടെ വ്യക്തിത്വവികസനം, ആത്മവിശ്വാസം,…
