വിമാനമിറങ്ങിയ ഉടൻ യാത്രക്കാര്‍ക്ക് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം; വിമാനത്താവളത്തിൽ അടിയന്തര ഇടപെടല്‍, ആശങ്ക!
2026 നവംബർ 24 ചൊവ്വ ഫ്രാങ്ക്ഫർട്ട്∙ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്ന് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെത്തിയ രണ്ട് കോണ്ടോർ വിമാനങ്ങളിലെ യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം. യാത്രക്കാരില്‍ 40 പേര്‍ക്കാണ് ഒരേസമയം ഛർദിയും ഓക്കാനവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടത്. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ദേഹാസ്വാസ്ഥ്യം…
