ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
കാട്ടിക്കുളം: എസ്എന്‍ഡിപി കാട്ടിക്കുളംശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന വര്‍ണ്ണശബളമായ ഘോഷ യാത്രയില്‍ നിരവധി ഭക്തര്‍ അണിചേരുന്നു. വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും വിവിധ മത്സര പരീക്ഷകളില്‍ ഉന്നത…
