സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം ഇന്ന് ഉണ്ടായേക്കും
തിരുവനന്തപുരം: പിണറായി വിജയനും പിഎ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം ഇന്ന് ഉണ്ടായേക്കും. എജി, ഡിജിപി എന്നിവര്‍ ആഭ്യന്തര മന്ത്രിയ്ക്ക് നിയമോപദേശം കൈമാറും. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കും. വിജിലന്‍സ് പ്രാഥമിക അന്വേഷണം ഉണ്ടാകാനാണ് സാധ്യത. സിഎംആര്‍എല്‍…
