സൗദിയില്‍ മക്കയെ ലക്ഷ്യമാക്കി ഹൂതി ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് വ്യോമസേന
മക്ക: സൗദിയില്‍ മക്കയെ ലക്ഷ്യമാക്കി വന്ന ഹൂതി ഡ്രോണ്‍ വെടിവെച്ചിട്ട് വ്യോമസേന. അപകടസാധ്യത ഒഴിഞ്ഞെന്നും ഹറം പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ തടസ്സമില്ലാതെ തുടരുന്നുവെന്നും സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടസാധ്യത ഒഴിഞ്ഞുവെന്നാണ് സിവില്‍ ഡിഫന്‍സ് നല്കുന്ന സ്ഥിരീകരണം. ആക്രമണ ശ്രമത്തെ തുടര്‍ന്ന് നയിലെ…
