16 വർഷത്തിന് ശേഷം വിശ്വ കിരീടം സ്പാനിഷ് മണ്ണിലേക്ക്; അർമാദിച്ച് ലാ റോജ
120 മിനിറ്റ് വരെ നീണ്ട മത്സരത്തിൽ സ്പെയിൻ വിശ്വ കിരീടം ചൂടി. പുരുഷ – വനിത ഫുട്ബോൾ ലോകകപ്പുകൾ ഒരേ സമയം നേടുന്ന ആദ്യ ടീമായി സ്പെയിൻ. 16 വർഷത്തിന് ശേഷം സ്പാനിഷ് മണ്ണിലേക്ക് കനകകിരീടം എത്തുകയാണ്. രണ്ടാം തവണയാണ് സ്പെയിൻ…
