220 -ാമത് പഴശ്ശിദിനാചരണം
ജനകീയ പങ്കാളിത്തമാണ് പഴശ്ശി സമരത്തിന്റെ പ്രസക്തിയെന്ന് ഡോ. പി.ജെ വിൻസന്റ് പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി പഴശ്ശി കുടീരത്തിൽ 220-ാമത് പഴശ്ശി ദിനാചരണം നടത്തി. എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്രൻ കണ്ടാമല പഴശ്ശി ദിനാചരണം ഉദ്ഘാടനം ചെയ്തു. കർഷകരെയും ഗോത്ര വർഗ്ഗക്കാരെ യും…
