35,000 അടി ഉയരത്തിൽ, അറബിക്കടലിന് മുകളിൽ, ദൈവദൂതരായി മലയാളി നഴ്സുമാർ
അബുദാബി: യുഎഇയിൽ പുതിയ ജീവിതം തുടങ്ങാനായി പ്രതീക്ഷയോടെ തുടങ്ങിയ ആദ്യ യാത്രയായിരുന്ന മലയാളികളായ ആ രണ്ട് നഴ്സുമാരുടേത്. കൊച്ചിയിൽ നിന്ന് ആദ്യമായി അബുദാബിയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ കയറിയതായിരുന്നു വയനാട് സ്വദേശിയായ അഭിജിത്ത് ജീസും (29) ചെങ്ങന്നൂരിൽ നിന്നുള്ള അജീഷ് നെൽസണും…
