കനത്ത മഴയില്‍ ഡാം തുറന്നുവിട്ടു; സ്ത്രീ ഒലിച്ചുപോയത് 50 കിലോമീറ്റര്‍ ; അത്ഭുത രക്ഷപ്പെടല്‍
കൊല്‍ക്കത്ത: കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ അത്ഭുതകരമായി രക്ഷപ്പെടത്തി നാട്ടുകാരും പൊലീസും. പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് 65 വയസുകാരിയായ മതൂരി ടുഡു ഒലിച്ചുപോയത്. പുര്‍ബ ബര്ദാന് ജില്ലയിലെ ജക്ത ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കനത്ത മഴ…
