Category: Uncategorized

ഒടുവിൽ കീഴടങ്ങി; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണ് രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ധർമേന്ദ്ര പ്രധാൻ രാജികത്ത് അയച്ചു. വിഷയത്തിൽ സമരം നടത്തിയ കോക്രോച്ച് ജനതാ പാർട്ടി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണണെന്ന ആവശ്യത്തിൽ…

വൃക്കാരോഗ്യ ബോധവല്‍ക്കരണവും, സൗജന്യ പരിശോധന ക്യാമ്പും നടത്തി

മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം കനിവിന്റെ ആഭിമുഖ്യത്തില്‍ ഇഖ്‌റ ഹോസ്പിറ്റല്‍, മലബാര്‍ ഗോള്‍ഡ് എന്നിവരുടെ സഹകരണത്തോടെ വൃക്കാരോഗ്യ ബോധവല്‍ക്കരണവും, സൗജന്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. കനിവ് ഓഫീസില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി.എസ്…

മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പൊളിക്കല്‍: സുരക്ഷ ഉറപ്പാക്കണം: ഡിവൈഎഫഐ

മാനന്തവാടി: മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പൊളിച്ചുനീക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കപ്പെടുന്നില്ലെന്നത് അതീവ ആശങ്കാജനകമാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവിച്ചു.കെട്ടിടം പൊളിക്കുന്ന ജോലികള്‍ നടക്കുന്നതിനിടെ റോഡിലൂടെ വാഹനങ്ങളും കാല്‍നട യാത്രക്കാരും സഞ്ചരിക്കുന്ന സമയത്ത് കെട്ടിടാവശിഷ്ടങ്ങള്‍ റോഡിലേക്ക് വീഴുന്ന സാഹചര്യമുണ്ടാകുന്നത് വലിയ…

വനിതകള്‍ക്കായി മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പരിശീലന പദ്ധതി ആരംഭിച്ചു

മാനന്തവാടി: സ്ത്രീകളെ സാങ്കേതിക തൊഴില്‍മേഖലയിലേക്ക് കൂടുതല്‍ സജ്ജരാക്കുകയും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കേരളത്തില്‍ ആദ്യമായി വനിതകള്‍ക്കായി മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പരിശീലന പരിപാടി ആരംഭിച്ചു.നിലവില്‍ മൊബൈല്‍…

ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,06,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 1,06,000ന് മുകളിലാണ് സ്വര്‍ണവില. ഇന്ന് പവന് 440 രൂപയാണ് വര്‍ധിച്ചത്. 1,06,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 55 രൂപയാണ് ഉയര്‍ന്നത്. 13,285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക്…

‘അതു പകര്‍പ്പവകാശ ലംഘനമല്ല’, ചാറ്റ്ജിപിടി പരിശീലനത്തിന് എഎന്‍ഐയുടെ വാര്‍ത്താ ഉള്ളടക്കം ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കുന്നതിനായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ഉള്ളടക്കം ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരിശീലനം നല്‍കുന്നതിനായി ഇത്തരം ഉള്ളടക്കങ്ങള്‍ ഉപയോഗിക്കാന്‍ ഓപ്പണ്‍എഐയ്ക്ക് ഹൈക്കോടതി അനുമതിയും നല്‍കി. തങ്ങളുടെ ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ക്ക് (എല്‍എല്‍എം) പരിശീലനം…

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നിര്‍ത്തിയിട്ടില്ല, തെറ്റായ പ്രചരണമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി. സമൂഹമാധ്യമങ്ങളിലടക്കം അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. കാര്‍ഡ് വിതരണത്തില്‍ തടസമുണ്ടായത് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ താമസം വന്നതുകൊണ്ടാണ്. സാങ്കേതിക പ്രശ്‌നം…

എസ്.കെ.എം.ജെ സ്കൂളിൽ ‘കൗമാരപ്രായവും ആർത്തവ ശുചിത്വവും’ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൽപ്പറ്റ : റോട്ടറി ക്ലബ് കൽപ്പറ്റയുടെയും ‘മൈ സിറ്റി ഹെൽത്തി സിറ്റി’ പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൗമാരക്കാരായ പെൺകുട്ടികൾക്കായി “കൗമാരപ്രായവും ആർത്തവ ശുചിത്വവും” (Puberty and Menstrual Hygiene) എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കല്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ വെച്ചായിരുന്നു…

ലഹരിക്കെതിരെ ബോധവൽക്കരണം

ചുണ്ടേൽ: വൈത്തിരി ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൻ്റെ പരിധിയിലുള്ള എല്ലാ സ്ക്കൂളുകളിലും കുട്ടികൾക്കായുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതിൻ്റെ ആദ്യഘട്ടം എന്ന നിലയിൽ ചുണ്ടേൽ ആർ.സി എൽ.പി സ്ക്കൂളിൽ വെച്ച് കുട്ടികൾക്ക് ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യ ഫലങ്ങൾ, മൊബൈൽ ഫോണിൻ്റെ…

നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു; യാത്രക്കാരന് ഗുരുതര പരിക്ക്

മീനങ്ങാടി : മീനങ്ങാടിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മീനങ്ങാടി കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ ഇന്ന് രാവിലെയായിരുന്നു അപകടം. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയുടെ (TN 28 AL 1338) പിൻഭാഗത്തേക്ക് നിയന്ത്രണം വിട്ട…