നിതിൻ രാജിന്റെ മരണം; ഡോ. റാമിനെ കസ്റ്റഡിയിലെടുത്ത ശേഷം വീണ്ടും വിട്ടയച്ചു
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിൽ പ്രതി ഡോ. റാമിനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത ശേഷം വീണ്ടും ജാമ്യം നൽകി പൊലീസ് വിട്ടയച്ചു. രണ്ട് ദിവസത്തിനകം ഹാജരാകാൻ നോട്ടീസ് നൽകി. അറസ്റ്റിനു…
