മിൽമ തിരുവനന്തപുരം യൂണിയനെതിരായ അഴിമതി ആരോപണം; 85 ലക്ഷത്തിലധികം രൂപ സാമ്പത്തിക നഷ്ടം വന്നതായി കണ്ടെത്തൽ
മിൽമ തിരുവനന്തപുരം യൂണിയനെതിരെ വൻ അഴിമതി ആരോപണം. യൂണിയന് 85 ലക്ഷത്തിലധികം രൂപ സാമ്പത്തിക നഷ്ടം വന്നതായി കണ്ടെത്തൽ. യൂണിയൻ ഭരണസമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോർട്ടുണ്ട്. പത്തനംതിട്ട ഡയറിയിൽ നിന്ന് ശബരിമലയിൽ എത്തിച്ച നെയ്യ് ഇനത്തിലും ക്രമക്കേട് നടന്നതായി സൂചന.…
